Top Storiesബാലചന്ദ്ര മേനോനെ സമൂഹമധ്യത്തില്‍ വ്യക്തിഹത്യ നടത്താനും, ഭീഷണിപ്പെടുത്താനും മീനു മുനീര്‍ ശ്രമിച്ചു; രണ്ടാം പ്രതിയായ സംഗീത് ലൂയിസ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി; ഫേസ്ബുക്ക് റീലുകളില്‍ മോശക്കാരനായി ചിത്രീകരിക്കുന്ന അഭിമുഖങ്ങള്‍ നല്കി; മീനു മുനീറിന് എതിരായ എഫ്ഐആറില്‍ പറയുന്നത്മറുനാടൻ മലയാളി ബ്യൂറോ1 July 2025 4:12 PM IST
Top Storiesഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ആരോപണ ശരങ്ങളുമായി രംഗത്തെത്തിയ നടി; 'ദേ ഇങ്ങോട്ട് നോക്കിയേ' എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ബാലചന്ദ്ര മേനോനില്‍ നിന്ന് ലൈംഗിക അതിക്രമമെന്ന് പരാതി; അശ്ലീല ദൃശ്യം കാണാന്‍ നിര്‍ബന്ധിച്ചെന്ന് ആക്ഷേപം; പോലീസ് അന്വേഷണത്തില്‍ തെളിവല്ലെന്നും കണ്ടെത്തല്‍; ബ്ലാക്മെയില്‍ തന്ത്രത്തിന് ഇറങ്ങിയ മീനു മുനീര്‍ വെട്ടിലായപ്പോള്മറുനാടൻ മലയാളി ബ്യൂറോ1 July 2025 3:09 PM IST
KERALAMനടന് ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തിയെന്ന് പരാതി; നടി മീനു മുനീര്‍ അറസ്റ്റില്‍; കൊച്ചി ഇന്‍ഫോപാര്‍ക്ക് സൈബര്‍ പോലീസ് അറസ്റ്റു ചെയ്ത ശേഷം നടിയെ ജാമ്യത്തില്‍ വിട്ടയച്ചുസ്വന്തം ലേഖകൻ1 July 2025 2:25 PM IST
Newsലൈംഗികാതിക്രമം കാട്ടിയെന്ന നടിയുടെ പരാതി; ജയസൂര്യക്കെതിരായ കേസില്‍ ബാലചന്ദ്ര മേനോന്റെ മൊഴിയെടുക്കും; പൊതുഭരണ വകുപ്പിനും കത്ത് നല്കിPrasanth Kumar29 Aug 2024 4:12 PM IST